Sunday, April 15, 2012

വര്‍ണ്ണം

എനിക്കുറക്കം വരുന്നു 
ഓര്‍മകളുടെ വര്‍ണ പുസ്തകത്തില്‍ 
ഇത്രനാളും ഒളിപ്പിച്ചു വെച്ച 
നിറങ്ങള്‍ക്കിടയില്‍ ഒന്ന് മയങ്ങാന്‍ 
മിഴിനീര്‍ തുള്ളികളാല്‍ ആ നിറങ്ങള്‍ 
മായ്ച്ചുകളയാന്‍ 
പക്ഷെ 
ആ വര്‍ണങ്ങളെ മായ്ച്ചുകളയാന്‍ 
മിഴികള്‍ വിമുഗത കാട്ടുമ്പോള്‍ 
ഉറക്കം 
അതിനിയും 
ഋതു ഭേതങ്ങളാല്‍ കേട്ട് പിടഞ്ഞു കിടക്കുന്നു