എനിക്കുറക്കം വരുന്നു
ഓര്‍മകളുടെ വര്‍ണ പുസ്തകത്തില്‍
ഇത്രനാളും ഒളിപ്പിച്ചു വെച്ച
നിറങ്ങള്‍ക്കിടയില്‍ ഒന്ന് മയങ്ങാന്‍
മിഴിനീര് തുള്ളികളാല്‍ ആ നിറങ്ങള്‍
മായ്ച്ചുകളയാന്‍
പക്ഷെ
ആ വര്‍ണങ്ങളെ മായ്ച്ചുകളയാന്‍
മിഴികള്‍ വിമുഗത കാട്ടുമ്പോള്‍
ഉറക്കം
അതിനിയും
ഋതു ഭേതങ്ങളാല് കേട്ട് പിടഞ്ഞു കിടക്കുന്നു
ഓര്‍മകളുടെ വര്‍ണ പുസ്തകത്തില്‍
ഇത്രനാളും ഒളിപ്പിച്ചു വെച്ച
നിറങ്ങള്‍ക്കിടയില്‍ ഒന്ന് മയങ്ങാന്‍
മിഴിനീര് തുള്ളികളാല്‍ ആ നിറങ്ങള്‍
മായ്ച്ചുകളയാന്‍
പക്ഷെ
ആ വര്‍ണങ്ങളെ മായ്ച്ചുകളയാന്‍
മിഴികള്‍ വിമുഗത കാട്ടുമ്പോള്‍
ഉറക്കം
അതിനിയും
ഋതു ഭേതങ്ങളാല് കേട്ട് പിടഞ്ഞു കിടക്കുന്നു